Ada Bommale Lyrics
Ada Bommale
Ada Bommale
Heartil Ottiya Gelalle
Rose Water Smell’alle
Muthu Kaaykkana Shellalle
Aale, Aale
Heartbeat Ini RAW Alle
Veenu Kittiya Gem Alle
Disney Thottoru Bommale
Aale, Aale
Surrender Aay Manassu
Nirandharam Nee Thapassu
Kulungalaay Kolussul
Mridhangamaay Njan Anuraadhe
Tarantino Padachathalle
(Ada Bommale)
Dua Lipa Chirichathalle
(Ada Bommale)
Volcano Thilachathalle
(Ada Bommale)
Nee Ok Solledi
Ada Bommale, Ada Bommale
Fairytale’in Plot Ivale
Ada Bommale, Ada Bommale
Feel-Good’il Njan Theerkkaam
Climax
Ada Bommale
Cheese’ntoppam Selfie Oh
Oh, Attention’ekum
Shawty Oh
Thaenmittaayi Cherkkum
Coffee Oh
Oru Love Scene Aayaalo
Ethatha Kai Ethaatha
Kittaatha Poo Kittikkam
Mangaatha Thoovennakkallil
Ninne Varachidaam
Hey, Ethaatha Kai Ethaatha
Kittaatha Poo Kitteekkaam
Mangaatha Thoovennakkallil
Ninne Varachidaam
Edi Cinderelle, En Thendrale
Oru January Mazha Ivale
Oru Wonder E, Love Vendor E
Love Definition Ini Ivale
Surrender Aay Manassu
(Manassu)
Nirandharam Nee Thapassu
(Thapassu)
Kulungalaay Kolussu
(Kolussu)
Mridhangamaay Njan Anuraadhe
Tarantino Padachathalle
(Ada Bommale)
Dua Lipa Chirichathalle
(Ada Bommale)
Volcano Thilachathalle
(Ada Bommale)
Nee Ok Solledi
Ada Bommale, Ada Bommale
Fairytale’in Plot Ivale
Ada Bommale, Ada Bommale
Feel-Good’il Njan Theerkkaam
Climax
Ada Bommale
Cheese’ntoppam Selfie Oh
Oh, Attention’ekum
Shawty Oh
Thaenmittaayi Cherkkum
Coffee Oh
Oru Love Scene Aayalo
അട ബൊമ്മളേ
അട ബൊമ്മളേ
ഹാർട്ടിൽ ഒട്ടിയ ജെല്ലല്ലേ
റോസ്വാട്ടർ സ്മെല്ലല്ലേ
മുത്ത് കായ്ക്കണ ഷെല്ലല്ലേ
ആലെ, ആലെ
ഹാർട്ട്‌ബീറ്റ് ഇനി raw അല്ലേ
വീണുകിട്ടിയ ജെം അല്ലേ
ഡിസ്നി തൊട്ടൊരു ബൊമ്മലെ
ആലെ, ആലെ
സറണ്ടർ ആയ മനസ്സ്
നിരന്തരം നീ തപസ്സ്
കുലുങ്ങലായ് കൊലുസ്സിൽ
മൃദംഗമായി ഞാൻ അനുരാധേ
ടാരന്റീനോ പടച്ചതല്ലേ
(അട ബൊമ്മളേ)
ദുവ ലിപ ചിരിച്ചതല്ലേ
(അട ബൊമ്മളേ)
വോൾക്കാനോ തിളച്ചതല്ലേ
(അട ബൊമ്മളേ)
നീ ഒകെ സൊല്ലെടി
അട ബൊമ്മളേ, അട ബൊമ്മളേ
ഫെയറിടെയിലിന്റെ പ്ലോട്ട് ഇവളേ
അട ബൊമ്മളേ, അട ബൊമ്മളേ
ഫീൽ-ഗുഡിൽ ഞാൻ തീർക്കാം
ക്ലൈമാക്സ്
അട ബൊമ്മളേ
ചീസിനൊപ്പം സെൽഫി ഓ
ഓ, അറ്റൻഷൻ എക്കും ഷോട്ടി ഓ
തേൻമിട്ടായി ചേർക്കും കോഫി ഓ
ഒരു ലവ് സീൻ ആയാലോ
എത്താത്ത കൈ എത്താത്ത
കിട്ടാത്ത പൂ കിട്ടീക്കാം
മാങ്ങാത്ത തൂവെണ്ണക്കല്ലിൽ
നിന്നെ വരച്ചിടാം
ഹേയ്, എത്താത്ത കൈ എത്താത്ത
കിട്ടാത്ത പൂ കിട്ടീക്കാം
മാങ്ങാത്ത തൂവെണ്ണക്കല്ലിൽ
നിന്നെ വരച്ചിടാം
എഡി സിൻഡ്രെല്ലെ, എൻ തെൻട്രലെ
ഒരു ജനുവരി മഴ ഇവളേ
ഒരു വണ്ടർ, ലവ് വെൻഡർ
ലവ് ഡെഫിനിഷൻ ഇനി ഇവളേ
സറണ്ടർ ആയ മനസ്സ്
(മനസ്സ്)
നിരന്തരം നീ തപസ്സ്
(തപസ്സ്)
കുലുങ്ങലായ് കൊലുസ്സ്
(കൊലുസ്സ്)
മൃദംഗമായി ഞാൻ അനുരാധേ
ടാരന്റീനോ പടച്ചതല്ലേ
(അട ബൊമ്മളേ)
ദുവ ലിപ ചിരിച്ചതല്ലേ
(അട ബൊമ്മളേ)
വോൾക്കാനോ തിളച്ചതല്ലേ
(അട ബൊമ്മളേ)
നീ ഒകെ സൊല്ലെടി
അട ബൊമ്മളേ, അട ബൊമ്മളേ
ഫെയറിടെയിലിന്റെ പ്ലോട്ട് ഇവളേ
അട ബൊമ്മളേ, അട ബൊമ്മളേ
ഫീൽ-ഗുഡിൽ ഞാൻ തീർക്കാം
ക്ലൈമാക്സ്
അട ബൊമ്മളേ
ചീസിനൊപ്പം സെൽഫി ഓ
ഓ, അറ്റൻഷൻ എക്കും ഷോട്ടി ഓ
തേൻമിട്ടായി ചേർക്കും കോഫി ഓ
ഒരു ലവ് സീൻ ആയാലോ

