
Asalayavale Lyrics
Hasbi rabbi jallallah
Maafi qalbi ghairullah
Nooru Muhammad swallallah
Hasbi rabbi jallallah
Maafi qalbi ghairullah
Nooru Muhammad swallallah
Nilaave monchivalaale
Aghakaayoru thariyaane
Valaale haalu niranje
Asalayavale
Kithaabaalothiyaduthe
Ninavaayoru kaniyaane
Maathaafe chuttiyarinnie
Mehraalivale
Nee nalla rumaale
Nilla maraale
Malabaarile dikraaye
Chillayithaane chernniri maane
Ennodinne
Oru maayika neeye
Mohamilaane
Madhuvaayoru manthaare
Ninnilananje
Rabbu kaninje
Aavolam neeyaane
Jannathile meyyaaye
Manathaarile ishalaaye
Maskaarayilishgaaye
Athilayamaliyave
Anumathi mathiyathe
Ulnnokkile alayaaye
Pulkkonile ullivaaye
Vennvaanile thelivaaye
Manamile munayile madhuvile galimaye
Nilaave monchivalaale
Azhakaayoru thariyaane
Valaale haalu niranje
Asalayavale
Kithaabaalothiyaduthe
Ninavaayoru kaniyaane
Maathaafe chuttiyarinje
Mehraalivale
Hasbi rabbi jallallah
Maafi qalbi ghairullah
Nooru Muhammad swallallah
Hasbi rabbi jallallah
Maafi qalbi ghairullah
Nooru Muhammad swallallah
Raavil neeyetho
Lauhil ninnallo
Jaalakanavukal cholliiyeyo
Kinaare vannappo
Roohe neeyippo
Jeevialiyum manaharippoo
Kanivuthirum kannaale
Kannoramaay
Kanavaaleyanayum
Kaathoramaay
Ariyaan aliyaan
Qalbaalonnalooguvaan
Agameyurayaan
Cholliya Rabbana
Jannathile meyyaaye
Manathaarile ishalaaye
Maskaarayilishgaaye
Athilayamaliyave
Anumathi mathiyathe
Ulnnokkile alayaaye
Pulkkonile ullivaaye
Vennvaanile thelivaaye
Manamile munayile madhuvile galimaye
ഹസ്ബി റബ്ബി ജല്ലല്ലാഹ്
മാ ഫി ഖൽബി ഖൈറുള്ളാഹ്
നൂറു മുഹമ്മദ് സ്വല്ലല്ലാഹ്
ഹസ്ബി റബ്ബി ജല്ലല്ലാഹ്
മാ ഫി ഖൽബി ഖൈറുള്ളാഹ്
നൂറു മുഹമ്മദ് സ്വല്ലല്ലാഹ്
നിലാവേ മൊഞ്ചിവളാലേ
അഴകായൊരു തരിയാനേ
വളാലേ ഹാല് നിറഞ്ഞേ
അസലായവളേ
കിതാബാലോതിയടുത്തെ
നിനവായൊരു കനിയാനേ
മത്വാഫ് ചുറ്റിയറിഞ്ഞേ
മെഹ്റാലിവളേ
നീ നല്ല റുമാലേ
നിലാ മരാലേ
മലബാറിലെ ദിക്റായേ
ചില്ലയിതാണേ ചേർന്നീരി മാനേ
എന്നോടിന്നേ
ഒരു മായിക നീയേ
മോഹമിലാനേ
മധുവായൊരു മന്ദാരേ
നിന്നിലണഞ്ഞേ
റബ്ബ് കനിഞ്ഞേ
ആവോളം നീയാണേ
ജന്നത്തിലെ മെയ്യായേ
മനതാറിലെ ഇശലായേ
മസ്കാരയിലിശ്കായേ
അതിലയമളിയവേ
അനുമതി മതിയതേ
ഉൾനോക്കിലെ അലയായേ
പുൽക്കോണിലെ ഉള്ളിവായേ
വെൺവാനിലെ തെളിവായേ
മനമിലെ മുനയിലെ മധുവിലെ ഗരിമയേ
നിലാവേ മൊഞ്ചിവളാലേ
അഴകായൊരു തരിയാനേ
വളാലേ ഹാല് നിറഞ്ഞേ
അസലായവളേ
കിതാബാലോതിയടുത്തെ
നിനവായൊരു കനിയാനേ
മത്വാഫ് ചുറ്റിയറിഞ്ഞേ
മെഹ്റാലിവളേ
ഹസ്ബി റബ്ബി ജല്ലല്ലാഹ്
മാ ഫി ഖൽബി ഖൈറുള്ളാഹ്
നൂറു മുഹമ്മദ് സ്വല്ലല്ലാഹ്
ഹസ്ബി റബ്ബി ജല്ലല്ലാഹ്
മാ ഫി ഖൽബി ഖൈറുള്ളാഹ്
നൂറു മുഹമ്മദ് സ്വല്ലല്ലാഹ്
രാവിൽ നീയേതോ
ലൗഹിൽ നിന്നല്ലോ
ജാലകക്കനാവുകൾ ചൊല്ലിയെയോ
കിനാരേ വന്നപ്പോ
റൂഹേ നീയിപ്പോ
ജീവനലിയും മനംഹരിപ്പൂ
കനിവുതിരും കണ്ണാലേ
കണ്ണോരമായ്
കനവാലെയണയും
കാതോരമായ്
അറിയാൻ അലിയാൻ
ഖൽബാലൊന്നലുകുവാൻ
അകമേയുരയാൻ
ചൊല്ലിയ റബ്ബനാ
ജന്നത്തിലെ മെയ്യായേ
മനതാറിലെ ഇശലായേ
മസ്കാരയിലിശ്കായേ
അതിലയമളിയവേ
അനുമതി മതിയതേ
ഉൾനോക്കിലെ അലയായേ
പുൽക്കോണിലെ ഉള്ളിവായേ
വെൺവാനിലെ തെളിവായേ
മനമിലെ മുനയിലെ മധുവിലെ ഗരിമയേ
